ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്
A. ഡോ. ആഞ്ജലോസ് ഫ്രാന്‍സീസ്
B. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
C. വള്ളത്തോള്‍ നാരായണമേനോന്‍
D. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി